BROCHURE

News

  • 12
    Apr

    പോളിടെക്നിക് സ്പോട്ട് അലോട്മെൻ്റ് പ്രവേശനം

    തൃശൂർ: മുപ്ലിയം ഐ സി സി എസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെൻറ്ൽ സിവിൽ, മെക്കാനിക്കൽ , ഇലക്ട്രിക്കൽ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 18,20,21,22 തിയതികളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
    8113991444,8113994222,8113995666